¡Sorpréndeme!

ഇന്ത്യയ്ക്ക് തലവേദനയായി ബൗളിങ് | OneIndia Malayalam

2018-11-03 95 Dailymotion


ലോകകപ്പിന് മുന്‍പായി മധ്യനിര ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ തിരിക്കിലാണ് ഇന്ത്യ. വരാനിരിക്കുന്ന പരമ്പരകള്‍ മധ്യനിരയുടെ ശക്തിപരീക്ഷണ വേദിയാക്കാനാകും ഇന്ത്യയുടെ ശ്രമം. ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തലവേദനയാകുന്ന മറ്റൊരു കാര്യമാണ് പേസ് ബൗളിങ്. ജസ്പ്രീത് ബുംറ ഒഴികെ മറ്റു ബൗളര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സമീപകാലത്ത് കഴിയാത്തത് ടീം മാനേജ്‌മെന്റിനെ കുഴയ്ക്കുന്നുണ്ട്.

Why Bhuvneshwar Kumar's form is a cause of concern ahead of World Cup